1. Home
  2. Author Blogs

Author: knanayapathram

knanayapathram

ന്യൂജേഴ്സി ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തില്‍ പിതൃദിനം വ്യത്യസ്തമായി ആഘോഷിക്കുന്നു. 

ന്യൂജേഴ്സി ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തില്‍ പിതൃദിനം വ്യത്യസ്തമായി ആഘോഷിക്കുന്നു. 

ന്യൂജേഴ്സി ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തില്‍ വിവിധ ക്നാനായ കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ അടുത്ത ഞായറാഴ്ച പിതൃദിനം ആഘോഷിക്കുന്നു . ഞായറാഴ്ച 11am ന് നടത്തപ്പെടുന്ന വി കുര്‍ബാനയില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ആദരിക്കലും നടത്തപ്പെടും. ഫാദേഴ്സ് ഡേയോട് അനുബന്ധിച്ച് “എന്‍ മുഖം നിന്‍ മുഖം ” ” തൊമ്മനും

Read More
ഗ്രീന്‍വാലി ഡെവലപ്പ്മെന്‍്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന മുനിസിപ്പാലിറ്റിയിലും സാന്ത്വന പരിചരണത്തിന് തുടക്കമായി

ഗ്രീന്‍വാലി ഡെവലപ്പ്മെന്‍്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന മുനിസിപ്പാലിറ്റിയിലും സാന്ത്വന പരിചരണത്തിന് തുടക്കമായി

ഇടുക്കി : ഗ്രീന്‍വാലി ഡെവലപ്പ്മെന്‍്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന മുനിസിപ്പാലിറ്റിയിലും സാന്ത്വന പരിചരണത്തിന് തുടക്കമായി.ജി. ഡി എസ് പ്രവര്‍ത്തന ഗ്രാമങ്ങളില്‍ കിടപ്പുരോഗികള്‍ക്ക് നല്‍കുന്ന ശുശ്രുഷയുടെ ഭാഗമായിട്ടാണ് വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നല്‍കി വരുന്നത്. കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആരോഗ്യ പ്രവര്‍ത്തകരായ സി. സോളി, സി. ജിജി,

Read More
കോവിഡ് പ്രതിരോധം -ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത് കെ.എസ്.എസ്.എസ്

കോവിഡ് പ്രതിരോധം -ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത് കെ.എസ്.എസ്.എസ്

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിനായി വിഭാവനം ചെയ്തിരിക്കുന്ന വിവിധങ്ങളായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടുള്ള ഭക്ഷ്യകിറ്റുകളുടെ വിതരണം ആരംഭിച്ചു. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായഹസ്തം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.എസ്.എസ് ഭക്ഷ്യകിറ്റുകള്‍

Read More
മാർ കുര്യാക്കോസ് കുന്നശേരി പിതാവിൻ്റെ 4-ാം ചരമവാർഷിക ദിനത്തിൽ മാർ മാത്യു മൂലക്കാട്ട് പിതാവിൻ്റെ അനുസ്മരണ സന്ദേശം .

മാർ കുര്യാക്കോസ് കുന്നശേരി പിതാവിൻ്റെ 4-ാം ചരമവാർഷിക ദിനത്തിൽ മാർ മാത്യു മൂലക്കാട്ട് പിതാവിൻ്റെ അനുസ്മരണ സന്ദേശം .

ദൈവജനമെ,ലോകമെമ്പാടുമുള്ള ക്‌നാനായ മക്കള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന പുണ്യദിനമാണിന്ന്‌. അഭിവന്ദ്യ മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരില്‍ പിതാവു നമ്മോടു വിടപറഞ്ഞുപിതാവിന്റെ സന്നിധിയിലെത്തിയ ദിവസം. പിതാവിനുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കാം. ഈ വിശുദ്ധ കുര്‍ബ്ബാനയില്‍ പിതാവിനെ പ്രത്യേകമായി അനുസ്‌മരിക്കാം. നമ്മുടെ ഓരോരുത്തരുടേയും ഹൃദയത്തില്‍ പിതാവിനെക്കുറിച്ചുളള ചിന്തകള്‍ നിറഞ്ഞു നില്‍ക്കുകയാണ്‌. പിതാവില്‍ തിളങ്ങിയിരുന്ന സത്‌്‌ഗുണങ്ങളും നന്മകളും

Read More
ചിക്കാഗോ സെന്റ് മേരീസ്  ദേവാലയത്തിൽ ആദ്യകുർബാന സ്വീകരണം

ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിൽ ആദ്യകുർബാന സ്വീകരണം

സ്റ്റീഫൻ ചൊള്ളംബേൽ  (പി.ആർ.ഒ) ചിക്കാഗോ:  മോർട്ടൻ ഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഈ വർഷത്തെ ആദ്യബാച്ചിന്റെ ആദ്യകുർബാന സ്വീകരണം മെയ് 30 ഞായറാഴ്ച നടത്തപ്പെട്ടു. 9 കുട്ടികളാണ് ആദ്യബാച്ചിൽ ആദ്യ കുർബാന സ്വീകരിച്ചത്.   ഇടവക വികാരി ഫാ . തോമസ് മുളവനാൽ ചടങ്ങിൽ മുഖ്യ കാർമികത്വം

Read More
സംക്രാന്തി മാളിയേക്കല്‍ മേരി തോമസ് (87) നിര്യാതയായി LIVE TELECASTING AVAILABLE

സംക്രാന്തി മാളിയേക്കല്‍ മേരി തോമസ് (87) നിര്യാതയായി LIVE TELECASTING AVAILABLE

സംക്രാന്തി മാളിയേക്കല്‍ മേരി തോമസ് (87) നിര്യാതയായി സംസ്കാരം വെള്ളിയാഴ്ച മൂന്നിന് ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍. മക്കള്‍: ജോയി, ആനിയമ്മ, ഷാജി (UK), ഫാ. ബിജു മാളിയേക്കല്‍ (ഇടക്കോലി പള്ളി വികാരി). മരുമക്കള്‍: മേരിക്കുട്ടി, ചാക്കോ (കാമ്പില്‍, കണ്ണങ്കര), റ്റെസ്സി. https://youtu.be/LEd-zVYlLDg

Read More
കോവിഡ് കാലത്തെ പ്രത്യാശാ ഗാനം

കോവിഡ് കാലത്തെ പ്രത്യാശാ ഗാനം

കോട്ടയം നീണ്ടൂര്‍  സ്വദേശി ബുജുമോന്‍ ചാക്കോ അറക്കല്‍ രചനയും നിര്‍മ്മാണവും നടത്തി കോതമംഗലം രൂപതാ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോര്‍ജ് മടത്തിക്കണ്ടത്തില്‍ പ്രകാശനം ചെയ്ത പ്രത്യാശ എന്ന ആല്‍ബം ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.കോവിഡ് എന്ന മഹാമാരിയുടെ ദുരിതവും വേദനകളും പേറുന്ന മനസ്സുകള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും സാധാരണ മനുഷ്യര്‍ക്കും മനസ്സിനു

Read More
മേമ്മുറി  അപ്പോഴിപറമ്പിൽ അബ്രാഹം പോത്തൻ നിര്യാതനായി LIVE FUNERAL TELECASTING AVAILABLE

മേമ്മുറി അപ്പോഴിപറമ്പിൽ അബ്രാഹം പോത്തൻ നിര്യാതനായി LIVE FUNERAL TELECASTING AVAILABLE

മേമ്മുറി അപ്പോഴിപറമ്പിൽ അബ്രാഹം പോത്തൻ (അവറാച്ചൻ ) നിര്യാതനായി. സംസ്ക്കാരം നാളെ (വെള്ളിയാഴ്ച്ച 11/06/2021) ഉച്ചകഴിഞ്ഞു 3 മണിക്ക് മേമ്മുറി ലിറ്റൽ ഫ്ലവർ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ . ഭാര്യ പരേതയായ ലീലാമ്മ അബ്രാഹം തടത്തിൽ (കൊച്ചുവേലിക്കകം) കുടുംബാംഗം . മക്കൾ : മാഗ്ഗി , സി വന്ദന

Read More
സിയോന്‍ ഇമ്മാനുവലിന് ഒന്നാം റാങ്ക്

സിയോന്‍ ഇമ്മാനുവലിന് ഒന്നാം റാങ്ക്

ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ആര്‍.എം.ഐ.ടി യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സില്‍ പോസ്റ്റ് ഗ്രാജുവേഷനില്‍ ഒന്നാം റാങ്ക് നേടിയ സിയോന്‍ ഇമ്മാനുവല്‍. കൊല്ലം ടി.കെ.എം എഞ്ചിനിയറിംഗ് കോളജില്‍ നിന്ന് ബി.ടെക് നേടിയ സിയോന്‍ ഇപ്പോള്‍ മെല്‍ബണിലെ ഓസ്നെറ്റ് കമ്പനിയില്‍ എഞ്ചിനിയറായി ജോലി ചെയ്യുന്നു. കിടങ്ങൂര്‍ ഇടവക ആനിമൂട്ടില്‍ ഇമ്മാനുവല്‍-ബിന്‍സി ദമ്പതികളുടെ

Read More
ലോക്ഡൗണില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഭിന്നശേഷിയുള്ളവര്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

ലോക്ഡൗണില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഭിന്നശേഷിയുള്ളവര്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

കോട്ടയം: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍മൂലം അവശ്യ സാധനങ്ങള്‍ വാങ്ങുവാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കി കരുതല്‍ ഒരുക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. അരി, പഞ്ചസാര, കടല, ചെറുപയര്‍, റവ,

Read More