പയ്യാവൂര്‍ കല്ലുറുമ്പേൽ ബേബി (66) നിര്യാതനായി.

പയ്യാവൂര്‍: കല്ലുറുമ്പേൽ ബേബി (66) നിര്യാതനായി. സംസ്കാരം ഞായറാഴ്ച്ച വൈകുന്നേരം 3:30 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പയ്യാവൂര്‍ സെന്‍റ് ആന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ (ടൗൺ  പള്ളി).

ഭാര്യ കൊച്ചുറാണി രാജപുരം കടിയംപള്ളി കുടുംബാംഗമാണ്. മക്കള്‍: ശ്രുതി, സുമിത്, സ്നേഹ. മരുമക്കള്‍: ജോയ്മോന്‍ ചാലക്കുടി, ജിസ്മി ആനിമൂട്ടില്‍ (കള്ളാര്‍), ജെയിന്‍ മരങ്ങാട്ടില്‍ (പെരിക്കലൂര്‍).

Facebook Comments

Read Previous

ചെറുപുഷ്പ മിഷലീഗ് കലോത്സവത്തില്‍ ഒന്നാം സ്ഥാനം

Read Next

മള്ളൂശ്ശേരി പുത്തൻപറമ്പിൽ പി ജെ സൈമൺ (81) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE