തേവര Sacred Heart college മികച്ച സ്കൂൾ അധ്യാപികക്ക് ഏർപ്പെടുത്തിയ “ഗുരുശ്രേഷ്ഠ” പുരസ്‌കാരം സിജിമോൾ ജേക്കബിന്

തേവര Sacred Heart college മികച്ച സ്കൂൾ അധ്യാപികക്ക് ഏർപ്പെടുത്തിയ “ഗുരുശ്രേഷ്ഠ” പുരസ്‌കാരംഎറണാകുളം ദാറുൽ ഉലൂം വൊക്കേഷണൽ സെക്കന്ററി സ്കൂൾ അധ്യാപിക ശ്രീമതി സിജിമോൾ ജേക്കബ് കരസ്ഥമാക്കി. വഴക്കാല സെന്റ് കുര്യാക്കോസ് പള്ളി ഇടവകാഗവും കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്‌ ഫയർ ഓഫീസർ ഓക്കാട്ടു ടാജി ജോസെഫിന്റെ പത്നിയും കണ്ണാടിപ്പുഴ കെ ഐ ജയിക്കോച്ചന്റെയും പരേതയായ ശാന്തമ്മയുടെയും പുത്രിയുമാണ് സിജിമോൾ. മക്കൾ ചെരിഷ്മ വെൽനെസ്സ് കോച്ച്, NHS London, മകൻ ജോസഫ് കമ്പ്യൂട്ടർ എഞ്ചിനീയർ USA.

Facebook Comments

Read Previous

മേമ്മുറി അപ്പോഴിപ്പറമ്പില്‍ (കൂട്ടക്കൈതയില്‍) ഏലിക്കുട്ടി മത്തായി (85) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

UKKCA ഇലക്ഷൻ നാളെ , പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും സ്ഥാനാരോഹണവും നാളെ നോട്ടിംഗ്ഹാമിൽ*