ചാമക്കാല: ചിറയില്‍ പുത്തന്‍പുരയില്‍ സി.പി. ഫിലിപ്പ് ( രാജു -66 ) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ പിന്നീട് ചാമക്കാല സെൻറ് ജോൺസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ . ഭാര്യ അന്നമ്മ ചാമക്കാല ഇടവക പാലത്തടത്തിൽ കുടുംബാഗമാണ്.മക്കൾ അജു, അഞ്ചു(കുറുപ്പന്തറ). Facebook Comments