പുതുവേലി പട്ടുമാക്കിൽ പി.റ്റി. അബ്രാഹം (90) നിര്യാതനായി. സംസ്കാരം 27.10.2025 തിങ്കളാഴ്ച രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പുതുവേലി സെൻ്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.
ഭൗതിക ശരീരം 26.10.2025 ഞായറാഴ്‌ച വൈകുന്നേരം 5 ന് ഭവനത്തിൽ കൊണ്ടുവരും.
Facebook Comments