കൈപ്പുഴ മുണ്ടയ്ക്കല്‍ ലീലാമ്മ തോമസ്‌ (75) നിര്യാതയായി. Live Funeral Telecasting Available

കൈപ്പുഴ: മുണ്ടയ്ക്കല്‍ പരേതനായ എം.റ്റി. തോമസ്‌ (കുട്ടപ്പന്‍) ന്‍റെ ഭാര്യ ലീലാമ്മ തോമസ്‌ (75) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 04.11.2021 വ്യാഴാഴ്ച 2 pm ന് കൈപ്പുഴ സെന്റ്‌ ജോര്‍ജ്ജ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍. പരേത ചാമക്കാല അമ്പാട്ട് കുടുംബാംഗമാണ്. മക്കള്‍: സൈജു തോമസ്‌ (ഡല്‍ഹി), മനോ തോമസ്‌ (ഹൈകോര്‍ട്ട് കേരള), ബിനോ തോമസ്‌ (ഇറ്റലി). മരുമക്കള്‍: റീന (മാറിക), റ്റിപ്സി (അറുനൂറ്റിമംഗലം), സുമ ഏറ്റുമാനൂര്‍).

LIVE LINK:

Facebook Comments

Read Previous

കുറുമുളളൂർകാരുടെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ച് ‘Dream K’ പദ്ധതിയുടെ വെഞ്ചരിപ്പു കര്‍മ്മം നടത്തി

Read Next

കല്ലറ വരകുകാലായില്‍ മേരി ജോസഫ് (76) നിര്യാതയായി. Live Funeral Telecasting Available