കല്ലറ കപിക്കാട് കളപ്പുരമ്യാലിൽ മേരി പോത്തൻ (85) നിര്യാതയായി. സംസ്കാരം 18.09.2025 വ്യാഴാഴ്ച 4.15 ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി (പുത്തൻപള്ളി)യിൽ. സഹോദരങ്ങൾ: പരേതരായ അച്ചാമ്മ, കുട്ടി, അന്ന, ഏലിക്കുട്ടി. സഹോദരൻ ഫിലിപ്പ്. മൃതദേഹം രാവിലെ 9 ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
Facebook Comments