പയസ്‌മൗണ്ട് മുളകനാൽ എം എൽ മാത്യു (81) നിര്യാതനായി LIVE FUNERAL TELECASTING AVAILABLE

പയസ്‌മൗണ്ട് മുളകനാൽ എം എൽ മാത്യു (81) നിര്യാതനായി . സംസ്കാരം ഞായറാഴ്ച്ച (16/10/2022) ഉച്ചകഴിഞ്ഞു 3 മണിക്ക് സെന്റ് പയസ്ടെൻത് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ . ഭാര്യ പെണ്ണമ്മ മാത്യു അരീക്കര മേക്കാട്ടുമ്യാലിൽ കുടുംബാംഗം . മക്കൾ : സാലി (രാജസ്ഥാൻ ), ജയ്‌മോൻ (ബാംഗ്ലൂർ ), അജിമോൾ (ബെയ്‌സിംഗ്‌സ്‌റ്റോക്ക് ,യൂ കെ ) സജിമോൾ (കൊൽക്കത്ത ), സിബി (നോട്ടിംഗ്ഹാം ,യൂ കെ ), പയസ് (ബ്ലാക്ക്പൂൾ ,യൂ കെ ), ഷൈനി (അയർലൻഡ് ), ഷിന്റോ ( ന്യൂസിലാൻഡ് ). മരുമക്കൾ : ഷാജി പൊയ്കയിൽ കൊടുമൺ , അജിനി വെള്ളുപറമ്പിൽ ഉഴവൂർ , ബിജു കുന്നത്തുകാരോട്ട് കുറുമുള്ളൂർ , റെജി തറമംഗലത്തു ഏറ്റുമാനൂർ , അനു വെള്ളാപ്പള്ളിച്ചിറയിൽ കുമരകം , സിമി ചമ്പാനിയിൽ പൂഴിക്കോൽ , ഫിലിപ്പ് കുളങ്ങരത്ത് ഉഴവൂർ , ആശ വടക്കെപൊട്ടെൻകുഴിയിൽ ഞീഴൂർ .
പരേതയായ അന്നക്കുട്ടി നാരമംഗലത്തു താമരക്കാട് അമനകര ആദ്യ ഭാര്യ ആയിരുന്നു

Facebook Comments

Read Previous

വയോജനങ്ങള്‍ പുതുതലമുറയുടെ മാര്‍ഗ്ഗദര്‍ശ്ശികളും സാമൂഹ്യ ബന്ധങ്ങളുടെ ചാലക ശക്തികളുമായി മാറണം – ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

Read Next

മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന് നവ സാരഥികൾ.