ജേക്കബ് കരികുളത്തിലിന്റെ ആദ്യ ബുക്ക് ” നോക്കൂ ഇവിടെ ഞാൻ തനിച്ചാണ് ” മുതിർന്ന മാധ്യമ പ്രവർത്തകൻ C.L തോമസ് കൈപ്പുഴയിൽ പ്രകാശനം ചെയ്തു

ജേക്കബ് കരികുളത്തിലിന്റെ ആദ്യ ബുക്ക് ” നോക്കൂ ഇവിടെ ഞാൻ തനിച്ചാണ് ” മുതിർന്ന മാധ്യമ പ്രവർത്തകൻ C.L തോമസ് കൈപ്പുഴയിൽ പ്രകാശനം ചെയ്തു , ടോം കരികുളം ആദ്യ കോപ്പി ഏറ്റു വാങ്ങി . സോഷ്യൽ മീഡിയയിലും , ഓൺലൈൻ മാധ്യമങ്ങളിലും കഥകളും ലേഖനങ്ങളും എഴുതി വരുന്ന ജേക്കബിന്റെ ആദ്യ ബുക്ക് ആണ് പുറത്തിറങ്ങിയത് . സമസ്യ പബ്ലിക്കേഷൻ ആണ് ബുക്ക് പുറത്തിറക്കിയത് . ജേക്കബ് കൈപ്പുഴ ഇടവക അംഗമാണ് . ഭാര്യ ലിത , മക്കൾ കെവിൻ , സാറ.

ക്നാനായ പത്രത്തിൽ  നിരവധി ലേഖനങ്ങൾ എഴുതിയിട്ടുള്ള ജേക്കബ് കരികുളം തന്റെ ആദ്യ പുസ്തകം പ്രസിദീകരിച്ചതിൽ ക്നാനായ പത്രവും വളരെയേറെ സന്തോഷിക്കുകയും പ്രീയപ്പെട്ട ജേക്കബിന് ക്നാനായ പത്രം ടീമിന്റെയും വായനക്കാരുടെയും എല്ലാവിധആശംസകളും അഭിനന്ദനങ്ങളും നേരുന്നു

Facebook Comments

Read Previous

കൈപ്പുഴ താന്നിച്ചുവട്ടിൽ ഏലിയാമ്മ എബ്രഹാം (ഓലി – 79) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

സണ്‍ഷൈന്‍ ഹോം ഭവന നിര്‍മ്മാണ പദ്ധതി ആദ്യ വീടിന്റെ താക്കോല്‍ ദാനം നടത്തപ്പെട്ടു