കടുത്തുരുത്തി കെ.എസ്. പുരം കിടങ്ങിൽ പി.കെ. അബ്രാഹം (അവറാച്ചൻ – 89) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കടുത്തുരുത്തി കെ.എസ്. പുരം കിടങ്ങിൽ പി.കെ. അബ്രാഹം (അവറാച്ചൻ – 89) നിര്യാതനായി. സംസ്കാരം 08.12.2025 തിങ്കളാഴ്ച 2.30 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കടുത്തുരുത്തി സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി (വലിയപള്ളി)യിൽ. മൃതദേഹം തിങ്കളാഴ്ച രാവിലെ 8 ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

ഭാര്യ പരേതയായ അന്നമ്മ അബ്രാഹം ഞീഴൂർ കിഴക്കേപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ജോസ് (ജോബ്), ജോളി, പരേതയായ ജോൺസി, ജയ്മോൻ (യു.കെ.), ലിനി (യു.കെ.). മരുമക്കൾ: ജിനി (കല്ലറ), സജി  (കോതനല്ലൂർ), ജോസ് (കൊല്ലം), ജ്യോതി പുതുപ്പള്ളി (യു.കെ.), ഷോൺ വഴിത്തല (യു.കെ.).

LIVE LINK:

Facebook Comments

Read Previous

മാഞ്ഞൂർ സൗത്ത് പറയൻപറമ്പിൽ (കാളെമ്യാലിൽ) ബിജു . P.M. (മാല-43) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

സമുദായത്തിൻ്റെ ഭാവി വാഗ്ദാനങ്ങൾക്കുവേണ്ടി UKKCA ഒരുക്കുന്ന കലാ മത്‌സരങ്ങളും ആനുവൽ ഡേ യും ഫെബ്രുവരി ഏഴിന്