കടുത്തുരുത്തി പള്ളിയുടെ പാട്ട് പ്രകാശനം ചെയ്തു. WATCH VIDEO SONG

കടുത്തുരുത്തി വലിയപള്ളിയുടെ പുതിയ പാട്ട് “കടുത്തുരുത്തി അമ്മ” എന്ന വീഡിയോ സോങ് പ്രകാശനം ചെയ്തു. ഫാ. സുനി പടിഞ്ഞാറെക്കരയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് കടുത്തുരുത്തി ഇടവക സാബു ഞാറവേലില്‍ ആണ്.

Singer : WILSON PIRAVOM

Orchestration : MANOJ KUNNIKKODE

Co-ordinated By GIBY JOSE ANGAMALY

Producer : SABU NJARAVELIL

വീഡിയോ സോങ് കാണുന്നതിനായി ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Facebook Comments

Read Previous

കടുത്തുരുത്തി വലിയപള്ളിയില്‍ മൂന്നുനോമ്പാചരണത്തിനു കൊടിയേറി

Read Next

ചിക്കാഗോ സെ.മേരീസ് ദൈവാലയത്തിൽ പുതിയ പാരിഷ് കൗൺസിൽ ചുമതലയേറ്റു.