കുറുമുള്ളൂർ കളരിക്കൽ കെ.ജെ. ഫിലിപ്പ് (82) നിര്യാതനായി. സംസ്കാരം 09.06.2025 തിങ്കളാഴ്ച രാവിലെ 10 ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.
മൃതദേഹം 08.06.2025 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
LIVE LINK | WAKE SERVICE | 08.06.2025
LIVE LINK | FUNERAL SERVICE | 09.06.2025
Facebook Comments