വെളിയന്നൂര്‍: എറികാട്ട് എ.സി. സിറിയക്ക് (റിട്ട. പി.ഡബ്ല്യു.ഡി. ഓവര്‍സിയര്‍, 61) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച (14.04.2022) രാവിലെ 11 മണിക്ക് ഭവനത്തില്‍ ആരംഭിച്ച്, വെളിയന്നൂര്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ പടിഞ്ഞാറ്റിന്‍കര ചിറ്റേട്ട് കുടുംബാംഗമായ തെരേസ (റിട്ട. സെക്രട്ടറി വെളിയന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്). മക്കള്‍: ദീപു (യു.എസ്,എ.), ദീപക്ക്. മരുമക്കള്‍: സബിത വെട്ടിക്കാനാല്‍ ഉഴവൂര്‍ (യു.എസ്.എ.), ദീപ്തി പോതമ്മാക്കില്‍ (അരീക്കര)
wake up service Live 13.04.2021
Funeral service LIVE LINK 14.04.2022:
Facebook Comments