ചാമക്കാല കളത്തട്ടേൽ ബ്രിജിത്താ കുരുവിള (92) നിര്യാതയായി. സംസ്കാരം 31.10.2025 വെള്ളിയാഴ്ച രാവിലെ 10 ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത മാന്നാനം വടകര കുടുംബാംഗമാണ്. മക്കൾ: പരേതനായ മാത്യു, ജോസ്, മേരിക്കുട്ടി, അന്നമ്മ. മരുമക്കൾ: ആൻസി വട്ടത്താനം, കൃപ ജോസ് ചാലുങ്കൽ (കുമരകം), ഫിലിപ്പ് തെക്കേഊന്നുകല്ലിൻതോട്ടിയിൽ (കട്ടച്ചിറ), ജോബി പറങ്ങാട്ട് (കട്ടച്ചിറ).
Facebook Comments