വെളിയന്നൂർ പുളിക്കപ്പറമ്പിൽ മൂലക്കാട്ട് സണ്ണി പി.എം (വിമുക്തഭടൻ – 66) നിര്യാതനായി. സംസ്കാരം 27.03.2026 വെള്ളിയാഴ്ച രാവിലെ 10.30 ന് സ്വഭവനത്തിൽ ആരംഭിച്ച് വെളിയന്നൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ.
ഭാര്യ: ലീലാമ്മ ഉഴവൂർ കുപ്പേനാനിക്കൽ കുടുംബാംഗമാണ്. മക്കൾ: രോഹിണി മോൾ (ബെൽജിയം), സിസ്റ്റർ ഇവാഞ്ചലിൻ (SJC, കോട്ടയം), മാത്തുക്കുട്ടി (അധ്യാപകൻ).
മരുമക്കൾ: ഫെബിൻ എബ്രഹാം വെള്ളിയാപ്പള്ളില്‍ – കരിങ്കുന്നം (ബെൽജിയം), നീനു ജോണ്‍സണ്‍ കുഴിമറ്റപ്പുഴ – മാറിക (അധ്യാപിക).
Facebook Comments