നീണ്ടൂർ മാധവശ്ശേരിൽ എം. ഒ. ഫിലിപ്പ് (70) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നീണ്ടൂർ മാധവശ്ശേരിൽ എം. ഒ. ഫിലിപ്പ് (70) നിര്യാതനായി. സംസ്കാരം 09.06.2023 വെള്ളിയാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം നീണ്ടൂർ സെന്റ്‌ മൈക്കിൾസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ. ഭാര്യ ജിൻസി ഫിലിപ്പ് തിരുവനന്തപുരം വാലയിൽ കുടുംബാംഗമാണ്. മക്കൾ:ജോഫിനി, ജോമിസ്, ജിൻസ്. മരുമക്കൾ: രഞ്ജിത് മുകളേൽ (ഏറ്റുമാനൂർ), ചിന്നു പിറവം.

LIVE LINK:

Facebook Comments

Read Previous

കൺവൻഷന് കരുത്തേകാൻ, ക്നായിത്തൊമ്മൻ നഗറിലെ കവാടത്തിൽ ക്നാനായക്കാരെ സ്വീകരിയ്ക്കാൻ കറകളഞ്ഞ സമുദായ സ്നേഹികളുമായി രജിസ്ട്രേഷൻ കമ്മറ്റി

Read Next

ഭിന്നശേഷിയുള്ളവരുടെ മുഖ്യധാരാവത്ക്കരണത്തിന് കൂട്ടായ പരിശ്രമങ്ങളും സഹകരണവും അത്യന്താപേക്ഷിതം – മാര്‍ മാത്യു മൂലക്കാട്ട്