മോനിപ്പള്ളി കരിമ്പനച്ചാലില്‍ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ കെ.സി. ജോസഫ് (കുഞ്ഞേപ്പ്, 81) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മോനിപ്പള്ളി കരിമ്പനച്ചാലില്‍ കെ.സി. ജോസഫ് (കുഞ്ഞേപ്പ്, 81) (റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍). നിര്യാതനായി. സംസ്കാരം 25.08.2022 വ്യാഴാഴ്ച 3.00 pm ന് സ്വവസതിയില്‍ ആരംഭിച്ച് മോനിപ്പള്ളി തിരുഹൃദയ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ ഉഴവൂര്‍ പയസ്മൗണ്ട് മേനമറ്റത്തില്‍ പരേതയായ അന്നമ്മ. മക്കള്‍: ജയിംസ്, മേഴ്സി, അലക്സ്, ഷൈസി, ഫെലിക്സ്. മരുമക്കള്‍: ത്രേസ്യാമ്മ കടലിക്കള്‍ (കരിങ്കുന്നം), ജോണ്‍സണ്‍ കുറ്റിക്കാട്ടുംകര (മാറിക), ജെസ്സി കാവുംപുറത്ത് (ഇടക്കോലി), എബി കാഞ്ഞിരത്തിങ്കല്‍ (മാങ്ങടപ്പിള്ളി, മിനി കര്‍ത്താനാല്‍ (ഉഴവൂര്‍).

LIVE LINK:

Facebook Comments

Read Previous

സി. അജിത (SVM) നിര്യാതയായി

Read Next

സ്വാശ്രയ സംഘ കേന്ദ്രതല ഫെഡറേഷന്‍ മീറ്റിംഗും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തപ്പെട്ടു