കത്തോലിക്ക ഇടവകയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെ.സി.വൈ.എല്‍ ഒരുക്കുന്ന ‘കാസാ ദി സോഞ്ഞോ’ എന്ന സ്വപ്നവീട് പദ്ധതിയുടെ ഫണ്ട് സമാഹരണ ഉത്ഘാടനം ഫിലിപ്പ് തോട്ടത്തിലില്‍ നിന്നും ചെക്ക് സ്വീകരിച്ചുകൊണ്ട് വികാരി ഫാ.ഷാജി പൂത്തുറയും.കെ.സി.വൈ.എല്‍ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ചേര്‍ന്നു നിര്‍വഹിച്ചു.
Facebook Comments