കുമരകം കാമിച്ചേരില്‍ കെ.സി ഏബ്രാഹം (89) നിര്യാതനായി. Live funeral telecasting available

കുമരകം: കാമിച്ചേരില്‍ കെ.സി ഏബ്രാഹം (89) നിര്യാതനായി. സംസ്ക്കാരം 20.05.2022 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം വള്ളാറ പുത്തന്‍പള്ളിയില്‍. ഭാര്യ പരേതയായ സിസിലിയാമ്മ ചെന്മാന്ത്ര കുടുംബാംഗം. മക്കള്‍: പരേതയായ ജെസി, റെജി (usa), സജി (uk), ലിസി (uk). മരുമക്കള്‍: ജയിംസ് കരിശേരിക്കല്‍ (കല്ലറ പുത്തന്‍പള്ളി, uk), ഡെയ്സി കടുതോടില്‍ (മടമ്പം, usa), ആന്‍സി തടത്തില്‍(മേമ്മുറി, uk), ബോബി കുന്നത്താശേരി (കാരിത്താസ്, uk).

LIVE LINK:

Facebook Comments

Read Previous

പൂമ്പാറ്റക്കനവിന് വർണാഭമായ തുടക്കം

Read Next

താമരക്കാട് മേക്കര ഏലിക്കുട്ടി കുര്യന്‍ (93) നിര്യാതയായി. Live funeral telecasting available