മാഞ്ഞൂര്‍ സൗത്ത് ആട്ടുകുന്നേല്‍ ആലീസ് മാത്യു (73) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മാഞ്ഞൂര്‍ സൗത്ത് ആട്ടുകുന്നേല്‍ ആലീസ് മാത്യു (73) നിര്യാതയായി. സംസ്കാരം 06.11.2025 വ്യാഴാഴ്ച 3.30 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം മകുടാലയം സെന്റ്‌ തെരേസാസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത പാച്ചിറ പുത്തന്‍പറമ്പില്‍ കുടുംബാംഗമാണ്.

മക്കള്‍: സ്മിത മാത്യു, സ്മിതോഷ് മാത്യു, സ്മിനു മാത്യു (മത്തായി). മരുമക്കള്‍: ഷാജി ജോസഫ് കളപ്പുരത്തട്ടേല്‍ (ഇരവിമംഗലം), ഷീബ സ്മിതോഷ് കൂട്ടക്കൈതയില്‍ (ഇരവിമംഗലം), ജിയ സ്മിനു നന്ദികാട്ട് (കൂടല്ലൂര്‍).

കൊച്ചുമക്കള്‍: മിറായ, ഇമ്മാനുവേല്‍, സാറ, ക്രിസ്, ജെയ്സ്, അലക്സ്, ലൂക്കസ്, തെരേസ, ക്ലെയര്‍, ആന്റോണിയോ.

LIVE LINK:

Facebook Comments

Read Previous

കോട്ടയം S H മൗണ്ട് ഇടവകാംഗം അമ്പലപ്പറമ്പിൽ തോമസ് കുരുവിള (58) UK യിൽ നിര്യാതനായി

Read Next

കിടങ്ങൂർ വാലേൽ വി.സി. റോയ് (68) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE