കല്ലറ പെരുന്തുരുത്ത് മുകളേൽ ചിന്നമ്മ ഉതുപ്പ് (പി.എ. അന്നമ്മ – 78) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ പെരുന്തുരുത്ത് മുകളേൽ പരേതനായ ഉതുപ്പിന്റെ ഭാര്യ ചിന്നമ്മ ഉതുപ്പ് (പി.എ. അന്നമ്മ – 78) നിര്യാതയായി. സംസ്കാരം 15.10.2025 ബുധനാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി)യിൽ. മക്കൾ: ജാസ്മിൻ, ജയ്സൺ, ജോസിൻ, ജോബിൻ. മരുമക്കൾ: ജോഷി കുന്നക്കാട്ടുമ്യാലിൽ (മോനിപ്പള്ളി), ചേച്ചു ഉപ്പൂട്ടിൽ (ഇരവിമംഗലം), ബിനു തോമസ് പുല്ലാട്ടുകാലയിൽ (കൈപ്പുഴ), ബിജു മേനമറ്റത്തിൽ (പയസ്മൗണ്ട്).

LIVE LINK:

Facebook Comments

Read Previous

ചെറുപുഷ്പ മിഷൻ ലീഗിൻറെ പ്രവർത്തനോദ്ഘാടനവും, വി. കൊച്ചുത്രേസ്യായുടെ തിരുനാളും

Read Next

കരിപ്പാടം കരുനാട്ടിൽ ജോൺ ഉലഹന്നാൻ (83) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE