ഇരവിമംഗലം: അച്ചിറതലയ്ക്കൽ റ്റി.പി. തോമസിൻ്റെ ഭാര്യ അന്നമ്മ തോമസ് (73 വയസ്) നിര്യാതയായി. മൃതശരീരം തിങ്കളാഴ്ച (01/11/21) 9 മണിക്ക് സ്വഭവനത്തിൽ എത്തിക്കുന്നതും തുടർന്ന് സംസ്കാര ശൂശ്രൂഷകൾ 3 pm ന് വീട്ടിൽ ആരംഭിച്ച് കടുത്തുരുത്തി സെൻ്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ (വലിയപള്ളി) നടത്തപ്പെടുന്നതുമായിരിക്കും. പരേത കുറുമുള്ളൂർ മല്ലുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ലൗസി (UK), ലൈസ, രാജു (UK), ഷൈല (UK), ഫാ. ബൈജു അച്ചിറത്തലയ്ക്കൽ (എച്ചോം പള്ളി വികാരി, വയനാട്), സൈജു (ഖത്തർ). മരുമക്കൾ: ജോയി പുത്തേതുപറമ്പിൽ (ബാഗ്‌ളൂർ), ദീപ ചുനിയമാക്കിൽ മോനിപ്പള്ളി (UK), ജെയ്സൺ ചൂഴികുന്നേൽ അമനകര (UK), ജോസി പറച്ചുടലയിൽ കോതനല്ലൂർ (UK).
മൃതസംസ്കാരശൂശ്രൂഷകൾ ക്നാനായ പത്രത്തിൽ തൽസമയം ഉണ്ടായിരിക്കുന്നതാണ്.
LIVE LINK:
Facebook Comments