മാറിടം നൂറ്റ്യാനിക്കുന്നേല്‍ (വെളിയംകുളത്തേൽ) ജയിംസ് മാത്യു (62) നിര്യാതനായി. Live funeral telecasting available

കടപ്ലാമറ്റം: നൂറ്റ്യാനിക്കുന്നേല്‍ (വെളിയംകുളത്തേൽ) ജയിംസ് മാത്യു (62) നിര്യാതനായി. സംസ്കാരം 02.03.2022 ബുധനാഴ്ച രാവിലെ 10 മണിക്ക് മാറിടം തിരുഹൃദയ ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍. സഹോദരങ്ങള്‍: ലീലാമ്മ സ്റ്റീഫന്‍ തൊണ്ണംകുഴിയിൽ (ഉഴവൂർ), ലൂക്കോസ് മാത്യു, സണ്ണി മാത്യു, മിനി ജോസ് കാവുംപുറത്ത് (ഇടക്കോലി), ബിജു സിറിയക്ക് കൊഴുവതോട്ടത്തില്‍ (മാഞ്ഞുര്‍), പരേതനായ ജോസഫ് വെളിയംകുളം പിതൃസഹോദരനാണ്. റവ.ഫാ. റെസ്വിന്‍ വെളിയംകുളം സഹോദര പുത്രനാണ്. പരേതനായ ഫാ. ജോസഫ് വെളിയംകുളം പിതൃസഹോദരനും ഫാ. റ്റെസ്ഫിന്‍ വെളിയംകുളം സഹോദരപുത്രനുമാണ്.

LIVE LINK:

Facebook Comments

Read Previous

തോട്ടറ മുണ്ടയ്ക്കൽ മേരി മത്തായി (92) നിര്യാതയായി. Live funeral telecasting available

Read Next

തിരിച്ചറിവിന്റെ നോമ്പുകാലം, ഫാ. ജെയിസൺ കൂട്ടക്കൈതയിൽ ഒ.എസ്.എച്ച്.