അന്നമ്മ ചാക്കോ വാളാച്ചേരിൽ (91 വയസ്) അമേരിക്കയിൽ നിര്യാതയായി

കുമരകത്തെ ആദ്യകാല നേഴ്സും വാളച്ചേരിൽ പരേതനായ ചാക്കോ വാളച്ചേരിലിൻ്റെ ഭാര്യ അന്നമ്മ ചാക്കോ (91) നിര്യാതയായി.

യു എസിലെ ടെന്നസിയിലെ നാഷ്‌വില്ലിൽ സ്വവസതിയിൽ ആയിരുന്നു അന്ത്യം. ഉഴവൂർ ചീക്കപ്പാറ കുടുംബാംഗമാണ്.

മക്കൾ : സൈമൺ ചാക്കോ (ഹൂസ്റ്റൺ),അലക്‌സ് ചാക്കോ (ഓസ്‌ട്രേലിയ),പുഷ്പ (ഡാളസ്),ദിലീപ്(നാഷ്‌വിൽ)

മരുമക്കൾ : എൽസി സൈമൺ,മൈസി അലക്‌സ് ,പ്രദീപ് കാപ്പിൽ,മനു ജോസഫ്

സംസ്കാരം പിന്നീട് അമേരിക്കയിൽ ടെന്നസിയിലെ നാഷ്‌വില്ലിൽ.

Facebook Comments

Read Previous

ക്നാനായ അസോസിയേഷൻ ഓഫ് വെസ്റ്റേൺ ആസ്ട്രേലിയക്ക് പുതുനേതൃത്വം .

Read Next

വരുമാന സംരംഭകത്വ ലോണ്‍മേള സംഘടിപ്പിച്ചു