അരീക്കര: പരപ്പനാട്ട് പത്രോസ് (പീറ്റര്‍, 90) നിര്യാതനായി. സംസ്കാരം 29.12.2021 ബുധനാഴ്ച 4.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം അരീക്കര സെന്റ് റോക്കീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍. ഭാര്യ അന്നമ്മ കരിങ്കുന്നം മുണ്ടുപുഴയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: എത്സമ്മ, ആന്‍സി, ജയിംസ്, ലൂസി, ലിസി, ലൗസി, ബിബി (അബുദാബി), സജിമോള്‍, ഷൈനി (കുവൈറ്റ്), ബിനു. മരുമക്കള്‍: സ്റ്റീഫന്‍ വടക്കേക്കര (ഉഴവൂര്‍), കുഞ്ഞുമോന്‍ പഴേപുരയ്ക്കല്‍ (ഉഴവൂര്‍),ആന്‍സി നേരകത്താടിയില്‍ (പയ്യാവൂര്‍), തോമസ് (കുഞ്ഞ്) കുന്നുംപുറത്ത് (ഉഴവൂര്‍),ലൂക്കോസ് (സഞ്ചു) അരിച്ചിറക്കുന്നേല്‍ (അടിച്ചിറ)റോബിന്‍ ചക്കാലക്കല്‍ (വെളിയന്നൂര്‍), ലിസി തകടിയേല്‍ (വയനാട്), സിബി എലിത്തടത്തില്‍ (അരീക്കര), ബിനുമോള്‍ പടിഞ്ഞാറെപത്തില്‍ (ഏറ്റുമാനൂര്‍).
LIVE LINK:
Facebook Comments