കോട്ടയം S H മൗണ്ട് ഇടവകാംഗം അമ്പലപ്പറമ്പിൽ തോമസ് കുരുവിള (58) UK യിൽ നിര്യാതനായി

UKKCA ബിർമിങ്ഹാം യൂണിറ്റ് അംഗവും , S H മൗണ്ട് ഇടവകാംഗവുമായ തോമസ് കുരുവിള, അമ്പലപ്പറമ്പിൽ, (58) നിര്യാതനായ വിവരം വ്യസനപൂർവ്വം അറിയിക്കുന്നു.

ഭാര്യ: മിനി ജോൺ. മക്കൾ: മെറിൻ തോമസ്, അനിറ്റ തോമസ്. മരുമകൻ ടോണി (കുമരകം) സംസ്ക്കാര ശ്രുശ്രൂഷകളുടെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

 

Facebook Comments

Read Previous

കോട്ടയം അതിരൂപതയുടെ വളർത്തമ്മ ഡോ.മേരി കളപ്പുരക്കലിന് അതിരൂപതയുടെ സ്‌നേഹാദരം

Read Next

മാഞ്ഞൂര്‍ സൗത്ത് ആട്ടുകുന്നേല്‍ ആലീസ് മാത്യു (73) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE