ചാമക്കാല താനത്ത്‌ ജോസ്‌ കുര്യൻ (58) നിര്യാതനായി. Live funeral telecasting available

മാഞ്ഞൂർ സൗത്ത്‌: ചാമക്കാല താനത്ത്‌ കുര്യന്റെ മകൻ ജോസ്‌ കുര്യൻ (58) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 30.12.2021 വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക്‌ ചാമക്കാല സെന്റ്‌. ജോൺസ്‌ ക്നാനായ കത്തോലിക്കാ പള്ളിയിൽ‌. ഭാര്യ: വിമല (കരിങ്കുന്നം, ഇടയാടിയിൽ) കുടുംബാംഗമാണ്. മക്കൾ; ജോവിൻ, ജോസ്‌ലിൻ (ന്യൂസ് ലാൻഡ്‌). മരുമകള്‍: അഞ്ചു (ന്യൂസ്‌ ലാൻഡ്‌) സഹോദരങ്ങൾ: എൽസമ്മ കൊച്ചുവീട്ടിൽ (ഞീഴൂർ), ആനിയമ്മ കോണത്തുവാലേൽ (കല്ലറ പുത്തന്‍പള്ളി) ഫിലിപ്പ്‌, മോൻസി മുകളേൽപ്പറമ്പിൽ (മേമ്മുറി), റ്റോമി(USA).

LIVE LINK:

Facebook Comments

Read Previous

മടമ്പം പറമ്പേട്ട് കുര്യാക്കോസ് (84) നിര്യാതനായി LIVE FUNERAL TELECASTING AVAILABLE

Read Next

അരീക്കര പരപ്പനാട്ട് പത്രോസ് (പീറ്റര്‍, 90) നിര്യാതനായി. Live funeral telecasting available