നീണ്ടൂർ: ചാമക്കാലാ ഇടവക കോളോബ്രായിൽ പരേതനായ ജോസഫ് ചാക്കോയുടെ ഭാര്യ ചാച്ചി ജോസഫ് (88) നിര്യാതയായി. സംസ്‍കാരം 20/10/22 വ്യാഴാഴ്ച 3pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. പരേത കല്ലറ വാഴക്കാലായിൽ കുടുംബാഗമാണ്.
മക്കൾ: ജെയിംസ്, പരേതനായ ജോർജ് (മാനി), ജോസ് (ജോയി), മാത്യു (രാജൂ- Ex.army), തോമസ്കുട്ടി (മുൻ നീണ്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ലിസി (uk), മിനി (Uk).
മരുമക്കൾ: ആനി ജെയിംസ് (തൈവേലിക്കകത്തു – കൈപ്പുഴ), ക്ലാരമ്മ ജോർജ് (ചെമ്പകത്തടത്തിൽ – കുറുപ്പന്തറ), മേഴ്‌സി ജോസ് (വെള്ളാപ്പള്ളിൽ – കൂടല്ലൂർ), ഷേർളി മാത്യു (പടിഞ്ഞാറെ വട്ടുകുളത്തിൽ – ഉഴവൂർ), ജോബി തോമസ് (പാറക്കൽ – വയല), ബാബു (വാരികാട്ടു – പേരൂർ), ജിജി (കൊച്ചുപറമ്പിൽ – കുരുമുള്ളൂർ),
Facebook Comments