എം കെ സി എ യുടെ തുർക്കി ചാരിറ്റിക്ക് തുടക്കം

മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷൻ തുർക്കി ഭൂകമ്പത്തിൽ പെട്ടവരെ സഹായിക്കുന്നതിനായി തുടങ്ങിയ ചാരിറ്റിക്ക് തുടക്കത്തിലെ ആളുകളുടെ അകമഴിഞ്ഞ സഹായ പ്രവാഹം .. കഴിഞ്ഞ ദിവസങ്ങളിൽ തുർക്കിയിലും സമീപപ്രദേശങ്ങളിലും ഉണ്ടായ ഭൂകമ്പത്തിൽ നിരവധി പേർ മരണപ്പെടുകയും,പലർക്കും ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു  ഒന്നുമില്ലായ്മ്മയുടെ ജീവിതങ്ങള്‍ക്ക് സാന്ത്വനം നല്കുമ്പോള്‍ ഏതൊരു പ്രാര്‍ത്ഥനകള്‍ക്കും മേലെയാണ് അതിന്റെ പൂര്‍ണ്ണത. എം കെ സി എ അക്കൗണ്ടിലേക്ക് ഡൊണേറ്റ് ചെയ്യുന്ന തുക ബ്രിട്ടീഷ് Red cross ചാരിറ്റി വഴിയായിരിക്കും കൈമാറുക

Facebook Comments

Read Previous

നീണ്ടൂർ പടിഞ്ഞാറെകുടിലിൽ തൊമ്മൻ തോമസ് (91) നിര്യാതനായി. Live funeral telecasting available

Read Next

കല്ലറ വരകുകാലായില്‍ മേരി ജോയി (59) നിര്യാതയായി. Live funeral telecasting available