കിടങ്ങൂർ നീരോലിക്കൽ എൻ.എം. ലൂക്കാ (67, എവറസ്‌റ്റ് ലൂക്കാ ചേട്ടൻ) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കിടങ്ങൂർ: നീരോലിക്കൽ എൻ.എം. ലൂക്കാ (67, എവറസ്‌റ്റ് ലൂക്കാ ചേട്ടൻ) നിര്യാതനായി. സംസ്കാരം 08.11.2025 ശനിയാഴ്ച 3.30 pm ന് ഭവനത്തിൽ ആരംഭിച്ച് പുന്നത്തുറ സെൻ്റ് തോമസ് ക്നാനായ കത്തോലിക്ക പഴയപള്ളിയിൽ. ഭാര്യ കൂടല്ലൂർ നാരങ്ങാതുരുത്തേൽ (ചേത്തലിൽ) ലൈല ലൂക്കോസ്. മക്കൾ: ലിൻസൺ, ലിസ്മി, ലിജോമോൻ, ലിബിൻ. മരുമക്കൾ: അഖില ലിൻസൺ ഐക്കരമണലേൽ  (ഒളശ്ശ), ജെയ്സ് ജയിംസ് ചേബുംപാറയിൽ  തൊടുപുഴ – ചുങ്കം), മറീനാ ലിജോ മുത്തുറ്റിൽ (പുന്നത്തുറ).

ഭൗതികശരീരം 08.11.2025 (ശനി) രാവിലെ 08.00 ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

LIVE LINK:

 

Facebook Comments

Read Previous

മേമ്മുറി നെടുംതൊട്ടിയിൽ (തടത്തിപ്പറമ്പിൽ) ചിന്നമ്മ തോമസ് (88) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

പരിപ്പ് വാണിയപ്പുരയ്ക്കൽ മേഴ്സി പീറ്റർ (62) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE