UKKCA യുടെ മുൻ കാല കമ്മറ്റികളിൽ ട്രഷററും, അഡ്വൈസറും നിലവിലെ കമ്മറ്റിയിൽ UKKCA PRO യും ആയ ശ്രീ. മാത്യൂ പുളിക്കതൊട്ടിയിലിൻ്റെ പ്രിയ മാതാവ് ആലീസ് ചാക്കോ(79) നിര്യാതയായി. ഭർത്താവ് : PM ചാക്കോ പുളിക്കത്തൊട്ടിയിൽ(റിട്ട. അധ്യാപകൻ). പരേത പയ്യാവൂർ ഇടവക മുട്ടാട്ടുമലയിൽ കുടുംബാംഗമാണ്. മക്കൾ: മാത്യു ജേക്കബ്ബ് (ജോമോൻ), ജോസ് ജേക്കബ്(ജോഷി), ജോബി ജേക്കബ്ബ്. മരുമക്കൾ:ജിൻസ് മാത്യു (സെൻ്റ് തോമസ് ചർച്ച് കല്ലറ_ ചോരത്ത് കുടുംബാംഗം). മാൻസി ജോസ്(സെൻ്റ് സെബാസ്‌റ്റ്യൻസ് ചർച്ച് പയ്യാവൂർ_ഓലിക്കര കുടുംബാംഗം). അനിത ജോബി(സെൻ്റ് മേരീസ് ചർച്ച് ഇരവിമംഗലം മഴുവനാപ്പറമ്പിൽ കുടുംബാംഗം. പ്രിയ മാതാവിൻ്റെ ആകസ്മിക നിര്യാണത്തിൽ ദുഃഖിതരായിരിക്കുന്ന ശ്രീ. മാത്യുവിനും കുടുംബാംഗങ്ങൾക്കും UKKCA സെൻട്രൽ കമ്മറ്റിയുടെയും, നാഷണൽ കൗൺസിലിൻ്റെയും ഹൃദയം നിറഞ്ഞ അനുശോചനങ്ങളും, പ്രാർത്ഥനകളും നേരുന്നതായി ക്നാനായ പത്രത്തെ അറിയിച്ചു മ്യതസംസ്‌കാര ശുശ്രൂഷകൾ 19/4/26 ( ഞായറാഴ്ച) 4pm ന് വീട്ടിൽ ആരംഭിച്ച് പേരൂർ സെൻ്റ് സെബാസ്റ്റ്യൻസ് ക്നാനായ പള്ളിയിൽ നടത്തപ്പെടുന്നതാണ് . മൃതസംസക്കാര ശുശ്രൂഷകൾ ക്നാനായ പത്രത്തിൽ തൽസമയം സംപ്രേഷണം ചെയ്യപ്പെടുന്നതാണ് .
YOUTUBE:
FACEBOOK:
https://www.facebook.com/knanayapathram
_FOR LIVE STREAMING CALL US_
*KNANAYA PATHRAM LIVE*
IND: +91 8907373318
UK: +44 7533745997
USA: +1(470) 8220640
CANADA: +1(647) 7628533