മടമ്പം പറമ്പേട്ട് കുര്യാക്കോസ് (84) നിര്യാതനായി LIVE FUNERAL TELECASTING AVAILABLE

മടമ്പം പറമ്പേട്ട് കുര്യാക്കോസ് (84) നിര്യാതനായി. സംസ്ക്കാരം 30.12.2021 വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം മടമ്പം ലൂർദ് മാതാ ക്നാനായ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ. ഭാര്യ ഏലിയാമ്മ പന്ന്യാല്‍ തെനംകുഴിയിൽ കുടുംബാഗമാണ്.
മക്കൾ : ടോമി കുര്യാക്കോസ് (Ex Service), ഫാ അബ്രാഹം പറമ്പേട്ട് (വികാരി സെൻ്റ് മേരീസ് ഫോറാനാ ചർച്ച്കടുത്തുരുത്തി, ബിനോയ് കുര്യാക്കോസ് (ഹെഡ് മാസ്റ്റർ മേരി ലാൻഡ് ഹൈസ്കൂൾ മടമ്പം ) ജോസ് കുര്യാക്കോസ് (യു കെ) മിനിമോൾ മാത്യുക്കുട്ടി (യു കെ). മരുമക്കൾ: ഷൈനി ടോമി കടുതോടിൽ മടമ്പം , ഷീബ ബിനോയി തെക്കെമാദകം തട്ടേൽ, നീറിക്കാട് (ടീച്ചർ മേരി ലാൻഡ് ഹൈസ്കൂൾ മടമ്പം) ജെയ്സി ജോസ് തേരകത്തനാടിയിൽ മടമ്പം(യു കെ) മാത്തുക്കുട്ടി ജോൺ ആനകുത്തിക്കൽ (UK) അരീക്കര.

LIVE LINK:

Facebook Comments

Read Previous

മലബാര്‍ ക്‌നാനായ കുടിയേറ്റ സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു

Read Next

ചാമക്കാല താനത്ത്‌ ജോസ്‌ കുര്യൻ (58) നിര്യാതനായി. Live funeral telecasting available