ട്രിവാൻഡ്രം ഓങ്കോളജി ക്ലബ്ബിൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ച് കാരിത്താസ് കാൻസർ ഇൻറ്റിറ്റ്യൂട്ടിനു ഏറ്റവും മികച്ച പാലിയേറ്റീവ് കെയർ യൂണിറ്റിനുള്ള പുരസ്കാരം ലഭിച്ചു . ഡോ :ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി കൊണ്ട് കാരിത്താസ് ആശുപത്രി ഡയറക്ടർ റവ.ഡോ.ബിനു കുന്നത്ത്, കാരിത്താസ് ആശുപത്രി കൺസൾട്ടൻ്റ് മാത്യു ജേക്കബ് , ഡോ :ബോബൻ തോമസ്, ഡോ: ചന്ദ്രമോഹൻ, ഡോ. പി.ജി.ജയപ്രകാശ് എന്നിവർ സംബന്ധിച്ചു .
Facebook Comments