ഇരവിമംഗലം കുന്നത്ത് ത്രേസ്സ്യാമ്മ അബ്രാഹം (ഗ്രേസി64) നിര്യാതയായി

ഇരവിമംഗലം കുന്നത്ത്‌ അബ്രാഹത്തിന്റെ ഭാര്യ ത്രേസ്സ്യാമ്മ അബ്രാഹം (64 ഗ്രേസി) നിര്യാതയായി സംസ്ക്കാരം വെള്ളിയാഴ്ച്ച രാവിലെ 10.30 ന് ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. പരേത പൂഴിക്കോൽ മൂർത്തിക്കൽ കുടുംബാംഗമാണ്‌. മക്കൾ : അജി , ജിനി, നിർമ്മല മരുമക്കൾ: ജസ്റ്റിൻ , അജോ

Facebook Comments

Read Previous

അമൽ എബ്രാഹം വെട്ടിക്കാട്ടിൽ കണ്ണൂർ യൂണിവേഴ്സിറ്റി ഹെവി വെയ്റ്റ് ബോക്സിങ്ങ് ചാമ്പ്യൻ

Read Next

കോവിഡ് പ്രതിരോധം – ഭിന്നശേഷിയുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ക്രമീകരണങ്ങള്‍ ഒരുക്കി കെ.എസ്.എസ്.എസ്