കൈപ്പുഴ അഴകേടത്ത് പരേതനായ പി.സി. കുര്യന്‍റെ ഭാര്യ അന്നമ്മ കുര്യൻ (83) നിര്യാതയായി. സംസ്കാരം 09.09.2022 വെള്ളിയാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കൈപ്പുഴ സെന്റ് ജോര്‍ജ്ജ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍. പരേത കൈപ്പുഴ ചെരുശേരില്‍ കുടുംബാംഗമാണ്.
മക്കള്‍: ചാക്കോ കുര്യന്‍ ജേക്കബ് (അഴകേടത്ത് മെഡിക്കല്‍സ്, കൈപ്പുഴ), റെജി കുര്യന്‍ (MOD, കുവൈറ്റ്), ഏലിയാമ്മ തോമസ്, മേഴ്സി ജോസ്, ഷേര്‍ളി ജോസ്, സി. സിബി അഴകേടത്ത് (Dorothean sisters, ആലുവ).
മരുമക്കള്‍: ഇ.റ്റി. തോമസ് മഞ്ഞനാടിയേല്‍ (പേരൂര്‍), ജോസ് തോമസ് കുന്നേല്‍ (കൈപ്പുഴ), ജോസ് പി കുര്യന്‍ പെരിങ്ങലത്ത് (പേരൂര്‍), ബീന ജേക്കബ് ചിറക്കല്‍ – മറ്റക്കര (സെന്റ് മിഖായേല്‍ മെഡിക്കല്‍സ്, നീണ്ടൂര്‍), മായ റെജി ചെനയ്ക്കല്‍ – നീറിക്കാട് (MOH, കുവൈറ്റ്).
Facebook Comments