കല്ലറ കണിയാംപറമ്പിൽ ഷേർളി ജോസ് (61) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ: കണിയാംപറമ്പിൽ ജോസിന്റെ ഭാര്യ ഷേർളി ജോസ് (61) നിര്യാതയായി. സംസ്കാരം 02.10.2021 ശനിയാഴ്ച 3.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്‍റ് തോമസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ (പഴയപള്ളി). പരേത കൈപ്പുഴ ക്ലാക്കിയില്‍ കുടുംബാംഗമാണ്. മക്കൾ: ഷിജോമോന്‍ ജോസ് (ഓസ്ട്രേലിയ), സിമ്മിമോള്‍ അനീഷ് (ഓസ്ട്രേലിയ). മരുമക്കള്‍: ലിജി ഷിജോ കണ്ടത്തില്‍ (കൈപ്പുഴ), അനീഷ്‌ എബ്രാഹം ആശാരികുറ്റ് (കല്ലറ പുത്തന്‍പള്ളി).

LIVE LINK:

Facebook Comments

Read Previous

കോവിഡ് പ്രതിരോധം – ഭിന്നശേഷിയുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ക്രമീകരണങ്ങള്‍ ഒരുക്കി കെ.എസ്.എസ്.എസ്

Read Next

മേമ്മുറി തറപ്പേല്‍ എല്‍സമ്മ കുര്യന്‍ (70) നിര്യാതയായി. LIVE FUNERAL TELECASTING