ചിക്കാഗോ: നവീഷ് ലൂക്ക് സിറിയക്ക് കണിയാംപറമ്പിൽ ചിക്കാഗോയിൽ നിര്യാതനായി

ചിക്കാഗോ: നവീഷ് ലൂക്ക് സിറിയക്ക് കണിയാംപറമ്പിൽ (42) ചിക്കാഗോയിൽ നിര്യാതനായി. ഓണംതുരുത്ത് കണിയാംപറമ്പിൽ പരേതനായ സിറിയക്കും, മോളിയുമാണ് (ചെമ്മാച്ചേൽ, നീണ്ടൂർ) മാതാപിതാക്കൾ. ഭാര്യ ജീനു പിറവം വെള്ളാപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: നെയ്തൻ, ജെയിംസ്, ജിയാന. സഹോദരങ്ങൾ: നവീൻ & അനു കണിയാംപറമ്പിൽ, പ്രെറ്റി & ഡസ്റ്റിൻ മുടീക്കുന്നേൽ. സംസ്ക്കാര ചടങ്ങുകളുടെ വിശദാംശങ്ങൾ പിന്നീട്.

Facebook Comments

Read Previous

കെ.സി.എസ് ചിക്കാഗോ ഓണം 2025: സംസ്കാരത്തിന്റെയും സന്തോഷത്തിന്റെയും ഒരുമയുടെയും ആഘോഷം

Read Next

 ഇരവിമംഗലം: പൂതകരിയിൽ സാബുവിന്റെ ഭാര്യ റീന സാബു(54) UK യിൽ വെച്ച് നിര്യാതയായി.