അറുന്നൂറ്റിമംഗലം കൊല്ലപ്പള്ളില്‍ (മയില്‍ക്കുന്നേല്‍) അന്നമ്മ തോമസ് (85) നിര്യാതനായി. LIVE TELECASTING AVAILABLE

അറുന്നൂറ്റിമംഗലം/ പെരുവ : മയില്‍ക്കുന്നേല്‍ (കൊല്ലപ്പള്ളില്‍) പരേതനായ എ. തോമസിന്റെ (റിട്ടേ. അധ്യാപകന്‍, സെന്റ്‌ മൈക്കിള്‍സ്- കടുത്തുരുത്തി) ഭാര്യ അന്നമ്മ തോമസ് (85) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 27.11.2020 വെള്ളിയാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം അറുന്നൂറ്റിമംഗലം സെന്‍റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയില്‍. പരേത കരിങ്കുന്നം ചെമ്പനാല്‍ കുടുംബാംഗമാണ്. മക്കള്‍: ജോയി, സോജി, റോയി, ജോബ്‌. മരുമക്കള്‍: ജാന്‍സി, തോമസ്‌ പാലക്കുന്നേല്‍ (അരീക്കര), ജൂബി.

മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.

തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും.

YOUTUBE:

FACEBOOK:

https://www.facebook.com/knanayapathram/posts/3553662238048796

Facebook Comments

Read Previous

കെ.സി.വൈ.എല്‍ന്റെ നേതൃത്വത്തില്‍ കോവിഡ് – 19 പ്രോട്ടോകോള്‍ മൃതസംസ്ക്കാരം നടത്തി

Read Next

ഇൻഫന്റ് മിനിസ്ട്രി ഉദ്ഘാടനം ചെയ്തു