ന്യൂ ജേഴ്സി ഇടവക യുവജന സംഗമം നടത്തി

ന്യൂ ജേഴ്സി ക്രിസ്റ്റ് ദി കിംഗ് ഇടവക ക്രിസ്തുരാജന്റെ തീരുനാളിനോട് അനുബന്ധിച്ച് തിരുനാളിന്റെ രണ്ടാം ദിവസം യുവജന സംഗമം നടത്തി. യുവജനങ്ങൾക്ക് വേണ്ടി വി കർബ്ബാനയർപ്പിച്ച് സംഗമം ന്യൂയോർക്ക് ഫൊറോന വികാരി ഫാ ജോസ് തറയ്ക്കൽ ഉദ്ഘാടനം ചെയ്തു. വുഡ് റിഡ്ജ് പള്ളി വികാരി ഫാ തോമസ്സ് വചന സന്ദേശം നൽകി . തീരുനാളിനോട് അനുബന്ധിച്ച് കുട്ടികളുടെ കാഴ്ചവെപ്പും നടത്തപ്പെട്ടു . മെൻസ് മിനിസ്ടിയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി ശിക്കാരി മേള കാഴ്ച ഒരുക്കി .

Facebook Comments

Read Previous

യുവകേരളം -തൊഴില്‍ നൈപുണ്യ വികസന പദ്ധതിയുമായി കെ.എസ്.എസ്.എസ്

Read Next

മെൻസ് മിനിസ്ട്രി പ്രവർത്തന വർഷോദ്ഘാടനം നടത്തപ്പെട്ടു