പേരൂർ ഉദിക്കുന്നേൽ പരേതനായ ഉപ്പായിയുടെ ഭാര്യ ഏലികുട്ടി (88) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

പേരൂർ ഉദിക്കുന്നേൽ പരേതനായ ഉപ്പായിയുടെ ഭാര്യ ഏലികുട്ടി (88) നിര്യാതയായി. സംസ്കാരം 04.10.2025 ശനിയാഴ്ച 2:30 pm ന് വീട്ടിൽ ആരംഭിച്ച് പേരൂർ സെൻറ് സെബാസ്റ്റ്യൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത പേരൂർ കരിയാറ്റപ്പുഴ കുടുംബാംഗമാണ്. മക്കൾ: ആനിയമ്മ, ജെയിംസ്,  കുഞ്ഞുമോൻ, രാജു. മരുമക്കൾ: ജോയി കൂവക്കട (വാകത്താനം),   ജെസ്സി മുളമറ്റത്തിൽ (കട്ടപ്പന),  മിനി പടിഞ്ഞാറേപറമ്പിൽ (പാച്ചിറ), റീനാ വാണിയംപുരയിടത്തിൽ (ഒടയംചാൽ).

LIVE LINK:

Facebook Comments

Read Previous

ഉഴവൂർ പുത്തൻവീട്ടിൽ കുഞ്ഞുമോൻ (67) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

കോതനല്ലൂർ വലിയവീട്ടിൽ വി.എൽ ലൂക്കാ (91) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE