പുൽപ്പള്ളി: 60 കവല ഒള്ളേത്താഴത്ത് തോമസ് (തൊമ്മികുഞ്ഞ് – 75) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച്ച രാവിലെ 9 ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം അറുപത് കവല സെന്റ് ജൂഡ് ക്നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ ലീലമക്കൾ: സജി (പാടിച്ചിറ വില്ലേജ്), ബിൻസി, സിജി, സാബു, സനീഷ് ( ദുബൈ) സനോജ്. മരുമക്കൾ: ജിഷ, സാജൻ, സ്റ്റീഫൻ, ബീന, ഹെനിറ്റ (ദുബൈ) ശിൽപ.
LIVE LINK:
Facebook Comments