അറുനൂറ്റിമംഗലം പാറശേരി – മുകളേൽ T ജോസഫ് (ഏപ്പുകുട്ടി – 92) നിര്യാതനായി. സംസ്കാരം 26.12.2025 വെള്ളിയാഴ്ച 2.30 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം അറുനൂറ്റിമംഗലം സെന്റ്. ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ: പരേതയായ ചിന്നമ്മ ബൈസൻ വാലി വാരണാക്കുഴി കുടുംബാംഗമാണ്. മക്കൾ: പരേതയായ ലൈസാമ്മ, ഷീല, സാബു, ഷൈനി, ഷൈബി. മരുമക്കൾ: രാജീവ് വള്ളീനായിൽ (അറുനൂറ്റിമംഗലം), സിനി വട്ടാടികുന്നേൽ (ഉഴവൂർ), ഷാജി ചേലമൂട്ടിൽ (രാജാക്കാട്, NR സിറ്റി), ജിബു പരമറ്റത്തിൽ (കിഴക്കെനട്ടാശ്ശേരി). ഭൗതികശരീരം ഡിസംബർ 26 വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് വസതിയിൽ എത്തിക്കും.
Facebook Comments