ഓണംതുരുത്ത് പതീപ്പറമ്പില്‍ ലൈലാമ്മ പി ജെ (ലൈസാ ടോമി – 64) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഓണംതുരുത്ത് പതീപ്പറമ്പില്‍ ടോമി ജോസഫിന്‍റെ ഭാര്യ ലൈലാമ്മ പി ജെ (ലൈസാ ടോമി – 64) നിര്യാതയായി. സംസ്കാരം 20.04.2026 തിങ്കളാഴ്ച 3.00 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുറുമുള്ളൂർ സെന്റ്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കല്ലറ പട്ടറകാലായില്‍ കുടുംബാംഗമാണ്. മക്കള്‍: നിമ്മിമോള്‍ ടോമി, ജിന്‍സിമോള്‍ ടോമി, നിധിന്‍ ടോമി. മരുമക്കള്‍: ജേക്കബ് മാത്യു പഴുക്കായില്‍ (കല്ലറ), ബെറ്റി ലൂക്കോസ് വെള്ളാരംകാലായില്‍ (കീഴൂര്‍).

LIVE LINK:

Facebook Comments

Read Previous

UKKCA Birmingham യൂണിറ്റിന്റെ ഈസ്റ്റർ ആഘോഷങ്ങൾ ശനിയാഴ്ച (18.04.26) രാവിലെ 11 മണി മുതൽ