കുമരകം കൊച്ചുപറമ്പിൽ കെ. ഐ. സെെമൺ (75) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കുമരകം കൊച്ചുപറമ്പിൽ കെ. ഐ. സെെമൺ (75) നിര്യാതനായി. സംസ്ക്കാരം 04.05.2023 വ്യാഴാഴ്ച രാവിലെ 10 ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുമരകം വള്ളാറ പുത്തന്‍ പള്ളിയില്‍. ഭാര്യ: ലീലാമ്മ നീലംപേരൂർ പയ്യംപള്ളി കുടുംബാഗമാണ്. മക്കൾ: ലിനി, ലിഫി, ഫാ. ലിജോ, ലിയോ. മരുമക്കൾ : ജെമിനി മനസ്രായിൽ (ചാമക്കാല), ലിജി താന്നിതടത്തിൽ (അതിരമ്പുഴ), ലിസ വടക്കേമറ്റത്തിൽ (മാലോം).

LIVE LINK:

Facebook Comments

Read Previous

വെച്ചൂർ വലിയമംഗലത്ത് ഏലിക്കുട്ടി മത്തായി (86) നിര്യാതയായി LIVE FUNERAL TELECASTING AVAILABLE

Read Next

അറുന്നൂറ്റിമംഗലം നെടുംകണ്ടത്തിൽ (ആമ്പക്കാട്ട്) മറിയാമ്മ ജോസഫ് (78) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE