കരിപ്പാടം ഏനാദി പാലക്കാട്ടുതാഴത്ത് തോമസ് പി.എ. (ബെന്നി – 60) നിര്യാതനായി. സംസ്കാരം 18.02.2026 ബുധനാഴ്ച 3 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കരിപ്പാടം സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ മിനി ബ്രഹ്മമംഗലം കരോട്ടുകലായിൽ കുടുംബാംഗമാണ്. മക്കൾ: ആൽബിൻ, അലീന. മരുമകൾ: ജോസ്‌മി ഓലോത്തിൽ (ചാമക്കാല).
Facebook Comments