കടുത്തുരുത്തി ഞാറവേലിൽ ബെന്നി ജോസഫ് (60) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കടുത്തുരുത്തി ഞാറവേലിൽ ബെന്നി ജോസഫ് (60) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 14.11.2025 വെള്ളിയാഴ്ച 3.30 pm ന് ആരംഭിച്ച് കടുത്തുരുത്തി സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി (വലിയപള്ളി)യിൽ. ഭാര്യ റെജി ബെന്നി നീണ്ടൂർ മുകളേൽ കുടുംബാംഗമാണ്. മക്കൾ: ജോസ് ബെന്നി, തോമസ് ബെന്നി. മരുമകൾ: ലിസ് കൈപ്പുഴ ഏലൂർ കുടുംബാംഗം.

ഭൗതികശരീരം വെള്ളിയാഴ്ച രാവിലെ 8 ന് ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് 11.30 ന് വലിയപള്ളി പാരിഷ് ഹാളിൽ പൊതുദർശനത്തിനായി കൊണ്ടുവരുന്നതുമാണ്. സംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം രാവിലെ 8 മുതൽ ക്നാനായ പാത്രത്തിൽ ലഭ്യമാണ്.

LIVE LINK:

Facebook Comments

Read Previous

മ്രാല വരാപ്പുഴ ചാക്കോ (88) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

വരിക്കാംകുന്ന് പുച്ചൂക്കണ്ടത്തിൽ ഏലിക്കുട്ടി പുന്നൂസ് (86) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE