കുറുപ്പന്തറ അപ്പോഴിപ്പറമ്പിൽ എ. യു. ഏലിയാമ്മ (റിട്ട. അധ്യാപിക – 82) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കുറുപ്പന്തറ അപ്പോഴിപ്പറമ്പിൽ പരേതനായ എ.ജെ ജോസഫിന്റെ ഭാര്യ എ. യു. ഏലിയാമ്മ (റിട്ട. അധ്യാപിക – 82) നിര്യാതയായി. സംസ്കാരം 30.06.2024 ഞായറാഴ്ച 3 പിഎം നു സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുറുപ്പന്തറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത പയ്യാവൂര്‍ ആദളാത്ത് കുടുംബാംഗമാണ്. മക്കള്‍: ബിനോയി ജോസഫ്, ബിനിമോള്‍ ജോസഫ്, ബിലുമോന്‍ ജോസഫ്, ബിഫിന്‍ ജോസഫ്. മരുമക്കള്‍: ബിന്ദു ബിനോയി പുളിനില്‍ക്കുംപറമ്പില്‍ (കൈപ്പുഴ), ഷിനോ കുര്യാക്കോസ് കുന്നുംപുറത്ത് (മാറിക), ആല്‍ബി ബിലു തെക്കുംകാട്ടില്‍ (ഞീഴൂര്‍), ജിന്‍സി ബിഫിന്‍ ഒറ്റത്തങ്ങാടിയില്‍ (ഉഴവൂര്‍)

 

LIVE LINK:

Facebook Comments

Read Previous

ചാമക്കാലാ കോളബ്രായിൽ ജോസ് കെ.ജെ. (ജോയി – 64) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

പുന്നത്തുറ കടമുറിയില്‍ മത്തായി ഉലഹന്നാന്‍ (75) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE