യു. കെ. കെ .സി. എ ബിർമിംഗ്ഹാം യൂണിറ്റിന് നവ നേതൃത്വം ജോയി കൊച്ചുപുരക്കൽ പ്രസിഡന്റ് ,ജോയി പുളിക്കൽ സെക്രട്ടറി, ഡോ പിപ്പ്സ് തങ്കത്തോണി ട്രെഷറർ

യു. കെ. കെ .സി. എയുടെ ഏറ്റവും വലിയ യൂണിറ്റായ ബിർമിംഗ്ഹാം യൂണിറ്റിന്റെ പുതിയ ഭാരവാഗികളെ തിരഞ്ഞെടുത്തു. ബിർമിംഗ്ഹാം യൂണിറ്റിന്റെ പുതിയ പ്രസിഡന്റ്ജോയി കൊച്ചുപുരക്കലാണ് ജോയി പുളിക്കലാണ് ജനറൽ സെക്രട്ടറി മറ്റ് ഭാരവാഗികൾ ഇവരാണ് ഡോ പിപ്പ്സ് തങ്കത്തോണി(ട്രഷറർ ),അലക്സ് ചാണ്ടി ആട്ടുകുന്നേൽ (വൈസ് പ്രസിഡന്റ് )ജിജോ ഉതുപ്പ് കോരപ്പള്ളിൽ (ജോയിന്റ് സെക്രട്ടറി )സന്തോഷ് രാജൻ ഓച്ചാലിൽ (ജോയിന്റ് ട്രഷറർ )റെജി തോമസ് പാറപ്പറമ്പിൽ (റീജിയണൽ റെപ് )ലൈബി ജയ് കുറിക്കാട്ടിൽ (വിമൻസ് ഫോറം റെപ്രെസെന്ററ്റീവ്),ആൻസി സജി ചക്കാലക്കൽ (വിമൻസ് ഫോറം റെപ്രെസെന്ററ്റീവ്) ബിഞ്ചു ജേക്കബ് പാലാക്കത്തടത്തിൽ (യു കെ കെ സി വൈ ൽ ഡയറക്ടർ )സ്മിത തോട്ടം (യു കെ കെ സി വൈ ൽ ഡയറക്ടർ )സലോണി സൈമൺ കുന്നശ്ശേരി (പ്രോഗ്രാം കോർഡിനേറ്റർ )അബി നടുവാമ്പുഴ (അഡ്വൈസർ )സിനു മുപ്രാപ്പള്ളി (അഡ്വൈസർ ))എന്നിവരാണ് .എല്ലാ പുതിയ ഭാരവാഗികൾക്കും ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ധനകൾ

Facebook Comments

Read Previous

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തെ പരിഗണിക്കുന്നതിലൂടെ സാഹോദര്യത്തിന്റെ നന്മയും കാരുണ്യവും ദര്‍ശിക്കുവാന്‍ കഴിയും – മാര്‍ മാത്യു മൂലക്കാട്ട്

Read Next

യു. കെ. കെ .സി. വൈ ൽ ബിർമിംഗ്ഹാം യൂണിറ്റിന് നവ നേതൃത്വം