ന്യൂജേഴ്സിയിൽ വി.അൽഫോൻസാമ്മയുടെ തിരുനാൾ

ന്യൂജേഴ്‌സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ ഇന്ത്യയുടെ പ്രഥമ വിശുദ്ധ വി.അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 31 ഞായറാഴ്ചഭക്താദരപൂർവ്വം നടത്തപ്പെടുന്നു. അന്നേ ദിവസം 11 മണിക്ക് തിരുനാൾ വിശുദ്ധ കുർബാന തുടർന്ന് നേർച്ച സമർപ്പണവും സ്നേഹവിരുന്നും നടത്തപ്പെടും

Facebook Comments

Read Previous

12-ാമത് യു.കെ-മടമ്പം സംഗമം “ഓർമ്മയിലെ മടമ്പം” വർണാഭമായി

Read Next

കാണികളുടെ മനംകവർന്ന് Royal 20 Birmingham തേരോട്ടം തുടങ്ങി