ചേർപ്പുങ്കൽ കല്ലൂപള്ളി ഇടവക തൊട്ടുപുറത്ത് ഷാജിയുടെ ഭാര്യ ബെസ്സി ഷാജി (51) യു കെയിൽ നിര്യാതയായി

Worthing, UK:   ചേർപ്പുങ്കൽ കല്ലൂപള്ളി ഇടവക തൊട്ടുപുറത്ത് ഷാജിയുടെ ഭാര്യ ബെസ്സി ഷാജി (51) ഇന്ന് രാവിലെ നിര്യാതയായി ( Worthing, UK).       മകൻ (Late) ആൽബർട്ട് ഷാജി.    പരേതാ  അയർകുന്നം ഒഴുങ്ങാലിൽ കുടുംബാംഗമാണ് . സഹോദരങ്ങൾ ബാബു (UK), Fr. ജോസഫ് (ബേബി)(Orissa), ബീന, ബെറ്റി (Italy) , Fr. ബ്രെസ്സൻ, ബ്രേയൻ(Canada ).    സംസ്കാരം പിന്നീട്.

Facebook Comments

Read Previous

മിഷൻ ലീഗ് ക്‌നാനായ റീജിയണൽ പ്ലാറ്റിനം ജൂബിലി സമാപനം ഹൂസ്റ്റണിൽ

Read Next

വയോജനങ്ങളുള്ള കുടുംബങ്ങള്‍ക്കായി പ്രളയ ദുരിതാശ്വാസ കിറ്റുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്